road
കിഴക്കുപുറം അറയ്ക്കൽപ്പടി പൊന്നമ്പി പള്ളിപ്പടി റോഡ് നവീകരണം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: കിഴക്കുപുറം -അറയ്ക്കൽപ്പടി -പൊന്നമ്പി പള്ളിപ്പടി റോഡ് നവീകരണം ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ ഷാജി, ബിജു പുതുക്കുളം, എലിസബത്ത് രാജു, ഫാ. സിനോയ് തോമസ് എന്നിവർ സംസാരിച്ചു.