മല്ലശേരി : തടത്തിൽ വീട്ടിൽ പരേതനായ മത്തായി ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ബ്രദറൺ സഭാ ഹാളിൽ. മക്കൾ : ജോർജ് മാത്യു, അന്നമ്മ തോമസ്. മരുമക്കൾ : കുഞ്ഞമ്മ മാത്യു, തോമസ് മാത്യു.