02-sob-chandrakkuttan
ചന്ദ്രക്കുട്ടൻ നായർ

കൊറ്റനാട് : വൃന്ദാവനം കാക്കമല കിഴക്കേ വീട്ടിൽ ചന്ദ്രക്കുട്ടൻ നായർ (76) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് വീട്ടുവള​പ്പിൽ. ഭാര്യ: ഇന്ദിര പെരുമ്പെട്ടി കോപൊയ്കയിൽ കുടുംബാംഗം.