ഇലന്തൂർ: പുതുച്ചിറപ്പറമ്പിൽ കരുണാകരന്റെ ഭാര്യ പൊന്നമ്മ കരുണാകരൻ (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനക്കുട്ടൻ, സജിനി, മനീഷ്. മരുമക്കൾ: സുദർശനൻ, ഷൈനി.