അയിരൂർ: കോറ്റാത്തൂർ മേലേടത്ത് കുന്നത്തുർ പരേതനായ ഇട്ടി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3 ന് അയിരൂർ ശാലേം മർത്തോമ പള്ളിയിൽ. മക്കൾ കുഞ്ഞുഞ്ഞമ്മ, അന്നമ്മ കുരുവിള, നിർമ്മല, ശോഭന, ജേക്കബ് ജോസഫ്, അമ്മിണി, ജോളി. മരുമക്കൾ: ഈപ്പച്ചൻ, ബാബു, ബേബി, മേരിക്കുട്ടി, ജോസ്, ജോൺസൻ, പരേതനായ കുരുവിള.