02-sob-damodaran
ദാമോദരൻ

മണ്ണീറ : ഓലിക്കൽ വീട്ടിൽ ദാമോദരൻ (98) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒരു മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കൾ: വിജയമ്മ, രാധാമണി, സുധാമണി, മധു, അമ്പിളി, പരേതരായ ദേവരാജൻ, മു​രളി. മരുമക്കൾ: ജനാർദ്ദനൻ, ഗോപി, വിശ്വംഭരൻ, വിലാസിനി, മിനി, ഉഷ, അ​നിൽ.