തിരുവല്ല: മുത്തൂർ അംബാ സദനത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സി. സരസ്വതിയമ്മ (101) നിര്യാതയായി. നീരേറ്റുപുറം മാളിയേക്കൽ ചേരിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമകൃഷ്ണ കൈമൾ, രാധാകൃഷ്ണ കൈമൾ, ശ്യാമളാദേവി, ഗോപിനാഥ കൈമൾ, ശശിധര കൈമൾ, സുശീലാ ദേവി, മരുമക്കൾ: പരേതയായ വിജയമ്മ, ലേഖാ, പരേതനായ രാജശേഖരൻ നായർ, സേതു ഭായി, ഗീത, അജിത്ത് കുമാർ എൽ.