p-t-thomas
പി.റ്റി. തോമസ്

ഓതറ: പാണ്ടിശ്ശേരിൽ പി.ടി തോമസ് (കുഞ്ഞച്ചൻ - 87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കാരയ്ക്കാട് കുരിക്കിലേത്ത് കുടുംബാംഗമായ അമ്മിണി. മക്കൾ: പി.ടി.തോമസ് (ബാബുക്കുട്ടി, റിട്ട. സെൻട്രൽ റയിൽവേ, മുംബയ്),​ആലീസ്, ഷേർലി .മരുമക്കൾ: ഷേബ വാരുവേലിൽ (പായിപ്പാട്),അച്ചൻകുഞ്ഞ് മേലേപ്പുറത്ത് (അങ്ങാടിക്കൽ) റോയി തുടങ്ങിപ്പറമ്പിൽ (തലവടി ).