കിഴക്കനോതറ: കുന്നത്തുംകര കാഞ്ഞിരം നിൽക്കുന്നതിൽ തങ്കമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്.