ഇലന്തൂർ: ബി.എസ്.എൻ.എൽ റിട്ട.ജീവനക്കാരൻ തേക്കേതിൽ (ഗോകുലം) ടി.ജി ഓമനക്കുട്ടൻ(58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ:ശ്രീകല ഇളയിടത്ത് കുടുംബാംഗമാണ്. മക്കൾ: ഗോകുൽ, ഗോപിക. മരുമകൻ: പ്രജീഷ്(മലയാലപ്പുഴ).