പന്തളം: പൂഴിക്കാട് ഇടത്തുണ്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ സാറാമ്മ ഗീവർഗീസ് (100) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ. ഹരിപ്പാട് കൊക്കണ്ട പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇ. വി പാപ്പച്ചൻ (ഹൈദരാബാദ്), മറിയാമ്മ ബേബി,ഇ.വി തോമസ്, പരേതരായ മേരിക്കുട്ടി, ഇ. വി കുഞ്ഞുമോൻ, ഇ.വി ജോൺ. മരുമക്കൾ: കുഞ്ഞമ്മ പാപ്പച്ചൻ, അമ്മിണി കുഞ്ഞുമോൻ, ലൈലാ ജോൺ, സാലിക്കുട്ടി, പരേതരായ ബേബികുട്ടി (കൈപ്പട്ടൂർ), ബേബി (കുടശ്ശനാട്).