റാന്നി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പെരുനാട് പഞ്ചായത്തിന്റെ പരിധിയിൽ സബ്സിഡി നിരക്കിൽ ഇൻറർനെറ്റ് കണക്ഷനും സൗജന്യ ഫോൺ കണക്ഷനും ഉപഭോക്താക്കൾക്ക് നൽകാൻ ബി.എസ്.എൻ.എൽ സംരഭകരെ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446975306 എന്ന ഫോൺ നമ്പരിലോ bijoot@gmail.com എന്ന email വിലാസത്തിലോ ബന്ധപ്പെടണം.