sheeba-abhilash
ഷീബാ അഭിലാഷ്

തിരുവല്ല: ചാത്തങ്കരി നടുവിലേപ്പുരയ്ക്കൽ അഭിലാഷിന്റെ ഭാര്യ ഷീബാ അഭിലാഷ് (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡറായിരുന്നു. നിരണം അയ്യാടിയിൽ കുടുംബാംഗമാണ്. മക്കൾ: അഭീഷ (ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനി, ജയ്‌പൂർ), ശ്രീലക്ഷ്മി 9-ാം ക്ലാസ് വിദ്യാർത്ഥിനി, കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസ്)