റാന്നി: മന്ദമരുതി ചകിണിപ്ലാക്കൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ കാർത്ത്യായനിയമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: അംബുജം, ഗോപി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ജയ.