റാന്നി: മൂക്കുഴി അഴകണക്കുഴിയിൽ പാസ്റ്റർ എ. റ്റി. ജോണിന്റെയും പൊന്നമ്മയുടെയും മകൾ ജെസിജോൺ (46) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഉന്നക്കാവ് സെമിത്തേരിയിൽ. ഭർത്താവ്: തോംസൺ (ഡൽഹി). മക്കൾ: കേസിയാ, കെവിൻ.