ചാത്തങ്കരി: നടുവലേപ്പുരയ്ക്കൽ അഭിലാഷ് എസ്. പണിക്കരുടെ ഭാര്യ ഷീബ (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. നിരണം ഗോകുലം കുടുംബാംഗമാണ്. മക്കൾ: അഭീഷ, ശ്രീലക്ഷ്മി.