കുന്നന്താനം ചെങ്ങരൂർചിറ: നാട്ടുവാതുക്കൽ പരേതനായ കൃഷ്ണൻ മാധവന്റെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ചെങ്ങരൂർ വാഴക്കാലയിൽ കുടുംബാംഗമാണ്. മക്കൾ:പുഷ്പമ്മ, തുളസീധരൻ. മരുമക്കൾ: ഓതറ കളപുരയ്ക്കൽ സതീശൻ, പ്രസന്നകുമാരി.