rudraniyamma

പരുമല: കാവിൽ വീട്ടിൽ പരേതനായ സോമശേഖരപ്പണിക്കരുടെ ഭാര്യ രുദ്രാണിയമ്മ (91) നിര്യാതയായി..മക്കൾ: സോമകുമാരി, പ്രസന്നകുമാരി, ശശികുമാർ, മധുകുമാർ, പരേതയായ കോമളകുമാരി
മരുമക്കൾ: ലതിക, അനില, പരേതരായ രാമചന്ദ്രൻ, നാരായൺ, തമ്പി.