പുറമറ്റം: കാവനാൽ ശശികുമാർ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു വീട്ടുവളപ്പിൽ. ഭാര്യ : ഉഷാകുമാരി. മക്കൾ: ശ്യാം, ശരത്. മരുമക്കൾ: അനീഷ, റൈന.