മല്ലപ്പള്ളി :പുറമറ്റം പഞ്ചായത്ത് ഓഡിറ്റോറിയം, ആയുർവേദ സബ്‌സെന്റർ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ്.കെ.ഒ, റോഷിനി ബിജു മെമ്പർമാരായ രശ്മി മോൾ, സൗമ്യ വിജയൻ, ജൂലി.കെ.വർഗീസ്, ഷിജു.പി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.