ഏഴകുളം : തൊടുവക്കാട് പട്ടരുകോണം പാലവിളവടക്കേതിൽ ബിജ്ജുവിലാസം ജോണി ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മജോണി (72) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ11മണിക്ക് വീട്ടിൽ ആരംഭിച്ചു തൊടുവക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഏനാത്തുകിഴക്കുപുറം കുഴിവിള കുടുംബാംഗമാണ്. മക്കൾ : ബിജു, ബിനു (ഇരുവരും ദുബായ്), വിനോദ് (അബുദാബി). മരുമക്കൾ: ആൻസി ബിജു, പ്രീജ ബിനു, മിലി വിനോദ്.