പുതങ്കര: ജി.പി.എം.യു.പി സ്കൂളിന്റെ 68-ാ ം വാർഷികം നടന്നു. വിരമിക്കുന്ന പ്രഥമാദ്ധ്യാപിക ആർ.രാജലക്ഷ്മിക്ക് യാത്രയയപ്പ് നൽകി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് ജോസ്.കെ.എം. അദ്ധ്യക്ഷത വഹിച്ചു. എസ്. ആർ. ജി. കൺവീനർ ജയകുമാരി.സി. എൽ, അമ്പിളി.കെ ഉദയരശ്മി, ആർ. സതീഷ് കുമാർ, ലിജ മാത്യു, ലക്ഷ്മി.ജി.നായർ, കലാനിലയം രാമചന്ദ്രൻ നായർ, എസ്. ആർ.ഗായത്രിദേവി, ഷാജി. കെ. രമ്യ.ആർ, ശ്രീജിത്ത്.പി.ആർ, സാബു.സി.ജി. എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ എം. രാധാകൃഷ്ണൻ നായർ സമ്മാനദാനം നടത്തി