മുതുപേഴുങ്കൽ : കോട്ടപ്പുറത്ത് പരേതനായ സദാനന്ദന്റെയും ശാന്തമ്മയുടെയും മകൻ സജി (51) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്‍കാരം പിന്നീട്. ഭാര്യ: ഗംഗ, മക്കൾ: ഒലിവ്, ഒലിവിയ.