ചെറുകോൽ : ചെറുകോൽ കരകത്തുതുണ്ടിയിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ രാജമ്മ.സി.കെ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലതകുമാരി.കെ.സി, പ്രസാദ് കെ.സി, ജയരാമൻ കെ.സി, ജയകൃഷ്ണൻ കെ.സി,
മരുമക്കൾ: ബാലകൃഷ്ണ പണിക്കർ, സിന്ധു പ്രസാദ്, ദേവി ജയരാമൻ, ശ്രീജ ജയകൃഷ്ണൻ.