04-sob-saramma-john
സാറാമ്മ ജോൺ

പുതുശ്ശേരി : മൂവക്കോട്ട് കൊച്ചുപുരയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ സാറാമ്മ ജോൺ (കുഞ്ഞമ്മ - 93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മാവേലിക്കര ഏലിയാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ലീലാമ്മ, രാജു, ജോളി, രമണി, സണ്ണി (ഡൽഹി), വിൽസൺ (ലക്‌നൗ), സജി, ഷാജി (തിരുവനന്തപുരം). മരുമക്കൾ: ബേബി, മേഴ്‌സി, ജോയി, ലാലി, വത്സമ്മ, ആശ, മിനി, ടി.എം.ജോസ്.