04-sob-s-sathish-kumar
എസ്. സതീഷ് കുമാർ

പത്തനംതിട്ട : കല്ലറക്കടവ് കല്ലറ വീട്ടിൽ എസ്.സതീഷ് കുമാർ (കെ.എസ്.ഇ.ബി സബ് എൻജിനിയർ - 55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ദീപ, മക്കൾ : അഭിജിത് കൃഷ്ണൻ, അഭിഷേക് കൃഷ്ണൻ. സഞ്ചയനം: ബുധൻ രാവിലെ 9ന്.