winson
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാര്യാപുരം വാർഡിൽ പഞ്ചായത്തംഗം വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: പൾസ് പോളിയോ ഇമ്യുണൈസേഷൻ ഇലന്തൂർ പഞ്ചായത്ത് വാര്യാപുരം വാർഡ് തല ഉദ്ഘാടനം പഞ്ചായത്തംഗം വിൻസൻ തോമസ് ചിറക്കാല നിർവഹിച്ചു. ആശ വർക്കർ അജിമോൾ, അനുജ ആർ. നായർ, അങ്കണവാടി ഹെൽപ്പർ ശ്യാമളവിജയൻ എന്നിവർ പ്രസംഗിച്ചു.