04-sob-karthyayaniamma
കാർത്യായനിയമ്മ

കോഴഞ്ചേരി : വരയന്നൂർ പുതുപറമ്പിൽ വിമുക്തഭടൻ പരമേശ്വരൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (87) നിര്യാതയായി. ചെങ്ങന്നൂർ മുതവഴി വെൺമിലേത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: അരവിന്ദാക്ഷൻ നായർ, ശ്രീകുമാരി, നിർമ്മല, രമാകുമാരി, പരേതനായ രാജേന്ദ്രൻ നായർ. മരുമക്കൾ: വിജയമ്മ, ഇ.ജി.സോമൻ, പരേതരായ ഗോപിനാഥൻ, സി.എസ്.ശശി.