04-sob-ap-kuttappan-nair
എ. പി. കുട്ടപ്പൻ നായർ

കോഴഞ്ചേരി : തെക്കേമല കോളത്ര കുടുംബാംഗം അഞ്ചുകല്ലുപുരയിൽ എ.പി.കുട്ടപ്പൻ നായർ (97) നിര്യാതനായി. സംസ്‌കാരം നാളെ. ഭാര്യ: ഭാർഗവിയമ്മ ഓമല്ലൂർ കടുവിനാൽ കുടുംബാംഗമാണ്. മക്കൾ: മോഹൻദാസ്, ഇന്ദിര. മരുമക്കൾ: വാസുദേവൻ നായർ, ഷൈലജ. കൊച്ചുമകൻ: ജ്യോതിഷ്‌കുമാർ.