sslc

തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് നടത്തുന്ന കുട്ടികൾ. പുന്നപ്ര കുറവൻതോടിന് സമീപത്തുനിന്നുള്ള ട്യൂഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം