പന്തളം: മങ്ങാരം മീനത്തേതിൽ എം.പി.കുഞ്ഞുകുട്ടി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ. ഭാര്യ: പന്തളം പൂയംവേലിൽ അമ്മിണി. മക്കൾ: പരേതനായ എം.കെ.ജോസ്, ജോജി എം.കെ, മരുമക്കൾ: ശോഭാ ജോൺ, ഷീന ജോജി.