വാര്യാപുരം: പേഴുംകൂട്ടത്തിൽ പരേതനായ പി. എം. ദാനിയേലിന്റെ ഭാര്യ വത്സമ്മ ദാനിയേൽ (75) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് വാര്യാപുരം ദൈവസഭാ സെമിത്തേരിയിൽ. നിരത്തുപാറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു ദാനിയേൽ (അദ്ധ്യാപകൻ, സെന്റ് മേരീസ് സ്‌കൂൾ, തിരുവല്ല), പാസ്റ്റർ അനിൽ ദാനിയേൽ (സി. ഒ. ജി. വെട്ടിയാർ). മരുമക്കൾ : സുജാ മാത്യു (സ്റ്റാഫ് നഴ്‌സ് മുത്തൂറ്റ് ആശുപത്രി, കോഴഞ്ചേരി), റെനി അനിൽ.