04-sob-tv-joseph
റ്റി.വി.ജോസഫ്

കോഴഞ്ചേരി : തെക്കേമല വഞ്ചിത്ര തേവർ തുണ്ടിയിൽ തൈക്കൂട്ടത്തിൽ പുത്തൻപുരയിൽ റിട്ട.എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ

ടി​.വി.ജോസഫ് (ബേബിക്കുട്ടി - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തെക്കേമല വഞ്ചിത്ര മാർ ബസ്ഹാനനിയ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മേരി ജോസഫ്. മക്കൾ: സീജ, ബൈജു വർഗീസ്, സുജാ വർഗീസ്, മരുമക്കൾ: മാത്യു പൗലോസ്, ലിൻസി ഉമ്മൻ, വർഗീസ് ഏബ്രഹാം.