sslc

ഇത് രണ്ടും !! എസ് എസ് എൽ സി പരീക്ഷയുടെ ആദ്യ ദിനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ ചോദ്യ പേപ്പർ പരിശോധിക്കുന്നു പത്തനംതിട്ട അടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്