അടൂർ.അടൂർ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഡോ. വർഗീസ് പേരയിലിന്റെ 'എനിക്ക് മരിക്കണം' എന്ന ഹാസ്യ നോവലിന്റെ ചർച്ച നടത്തി. പ്രസിഡന്റ് സുമ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു സെക്രട്ടറി അഡ്വ. സിദ്ധാർത്ഥൻ ഇടയ്ക്കാട്, രാജേന്ദ്രൻ വയല, പൊൻതാമരപിള്ള, ജയ പ്രദീപ്, രാജശേഖരൻ, ഡോ. വർഗീസ് പേരയിൽ എന്നിവർ സംസാരിച്ചു