തെങ്ങമം : ശ്രീ കുളമുള്ളതിൽ ശ്രീമഹാദേവ - ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം7, 8 തീയതികളിലായി നടക്കും. 7 ന് വൈകിട്ട് 6.45 ന് നൃത്തസന്ധ്യ, 7 ന് തിരുവാതിര, 8 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് തിരുമുമ്പിൽ പറയിടീൽ, 8 ന് ഭാഗവത ഗീതാഞ്ജലി, വൈകിട്ട് 4 ന് ശിവരാത്രി കെട്ടുകാഴ്ച, രാത്രി 8.30 ന് യാമപൂജ, 9.30 ന് നാടകം, 12.30 ന് ഗാനമേള.