06-sob-natarajan
വി. നടരാജൻ

ഓമല്ലൂർ: മുള്ളനിക്കാട് ഉതിക്കുന്നതിൽ (രാജാലയം) വി. നടരാജൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. ജി. ശാന്തമ്മ കോട്ടൂരേത്ത് കുടുംബാംഗമാണ്. മക്കൾ: ഷിനോ പുരുഷോത്തമൻ, മനുരാജ്, മഞ്ചു റോബി. മരുമക്കൾ: പുരുഷോത്തമൻ ഗോപാലൻ, ബിന്ദു, റോബി രാജൻ.