മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിൽ സെക്രട്ടറിക്കെതിരെ പഞ്ചായത്തംഗങ്ങൾ നടത്തിയ ധർണ പ്രസിഡന്റ് സൂസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് അംഗങ്ങളായ തോമസ് മാത്യു, ദേവീദാസ് മണ്ണൂരാൻ, മോളിക്കുട്ടി സിബി, എൽ.ഡി.എഫ് അംഗങ്ങളായ മാത്യൂസ് കല്ലുപ്പുര,ഡെയ്സി വർഗീസ്,ബി.ജെ.പി അംഗങ്ങളായ സുജ ഗിരീഷ്,വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.