മല്ലപ്പള്ളി പരിയാരം: മംഗലത്ത് പരേതനായ എം.സി.ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി ഫിലിപ്പ് (കുഞ്ഞമ്മ-88) നിര്യാതയായി. സംസ്‌കാരം പിന്നീട്. കൊഴുവല്ലൂർ തോട്ടുങ്കൽ കുടുംബാംഗമാണ്.