06-sob-janaki
ജാനകി

അടൂർ: പന്നിവിഴ ദേവീകൃപയിൽ പരേതനായ എം. പി. വാസുവിന്റെ ഭാര്യ ജാനകി (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മ, രത്‌നാകരൻ, ഉഷ, ഉജാല, വിനോദ് പരേതരായ ശശി, വിലാസിനി. മരുമക്കൾ: രാമചന്ദ്രൻ, റീജ, രമേശ്, ആശ, വിജയൻ പരേതനായ തങ്കപ്പൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.