പത്തനംതിട്ട: കൊടുന്തറ തോമത്തോട്ടത്തിൽ ടി. ജി. രാജൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വാഴമുട്ടം കുന്നത്ത് വടക്കേതിൽ കെ. എൻ. രത്‌നമ്മ. മക്കൾ : നിഷ ആർ. നായർ, നിമി ആർ, നായർ. മരുമക്കൾ: അഡ്വ. എസ്. ശ്രീകുമാർ, അജീഷ് ചന്ദ്രൻ. സഞ്ചയനം: 10ന് രാവിലെ 9 മണിക്ക്.