06-sob-karunakarakurup
കരുണാകരക്കുറുപ്പ്

തെങ്ങമം : തെങ്ങമം കിഴക്ക് തോട്ടംമുക്ക് അരുൺഭവനിൽ റിട്ട: സുബേദാർ മേജർ കരുണാകരക്കുറുപ്പ് (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് മൂന്നിന്. ഭാര്യ: സുശീല. മക്കൾ: അരുൺ കുമാർ, അർച്ചന, അഞ്ചു. മരുമക്കൾ: ആതിര, സിനു, അശ്വത്. സഞ്ചയനം: ഞായർ രാവിലെ 8 ന്.