devakiyamma
ദേവകി അമ്മ

പെരിങ്ങര; മാതകത്തിൽ പരേതനായ കരുണാകരൻ പിള്ളയുടെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ ദേവകി അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. കോന്നി പയ്യനാമൺ ലക്ഷ്മിവിലാസം കുടുംബാംഗമാണ്. മക്കൾ: പ്രസന്ന, ജയശ്രീ, ഇന്ദിര, ജയകുമാർ, ശ്രീകല. മരുമക്കൾ: പരേതനായ ശശികുമാർ, വേണുഗോപാൽ, മോഹനൻ, സുനില