06-sob-rejikumar
റെജി കുമാർ

ഇലവുംതിട്ട: നിരവിൽ രാജമ്മയുടെ മകൻ റെജി കുമാർ (54) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജി. മക്കൾ: രേഷ്മ, റിനി.