ചെങ്ങന്നൂർ: അങ്ങാടിയ്ക്കൽ സരയു (കിഴവറ) എം.ചന്ദ്രിക (റിട്ട.പ്രധാനാദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ് കോയിപ്രം -90) നിര്യാതയായി. തൃപ്പൂണിത്തുറ മുണ്ടോർ കോട്ട് കുടുംബാംഗമാണ്. സംസ്കാരം വ്യാഴം പകൽ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മക്കൾ: ആർ.ശോഭ, ആർ.സന്തോഷ്, ആർ.സുരേഷ്. മരുമക്കൾ: കെ.വരദൻ നായർ, പി.എസ് ഗീത കുമാരി, അമ്പിളി സുരേഷ്. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.