മുളക്കുഴ: രാജേന്ദ്ര ഭവനം പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കമലയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സരോജിനിയമ്മ, രാജേന്ദ്രൻ പിളള. മരുമക്കൾ: ചന്ദ്രശേഖരപണിക്കർ, ഗീതാകുമാരി.