06-sob-sankariamma
ശങ്കരിഅമ്മ

കോന്നി : ഐരവൺ മഞ്ഞക്കടമ്പ് മുല്ലയ്ക്കൽ പരേതനായ മുകുന്ദൻ നായരുടെ ഭാര്യ ശങ്കര അമ്മ (84,റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മകൻ: കൃഷ്ണകുമാർ. മരുമകൾ: ചാന്ദ്‌നി.