06-sob-manoharan
മനോഹരൻ

മല്ലപ്പള്ളി : നാരകത്താനി ചാക്കമുറ്റം തടത്തരികത്ത് പരേതനായ ചന്ദ്രൻ ആചാരിയുടെ മകൻ മനോഹരൻ (44) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഉഷ മനോഹരൻ. മാതാവ്: ചന്ദ്രമതി. സഹോദരങ്ങൾ: മധു, വിനോദ്.