കുളനട : കൈപ്പുഴ വടക്ക് കക്കുന്നിൽ വീട്ടിൽ പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ പൊടിയമ്മ കുഞ്ഞുകുഞ്ഞ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സുരേന്ദ്രൻ, സദാനന്ദൻ, ശശിധരൻ, ആനന്ദൻ, മരുമക്കൾ : ലത, വിനീത, സുമ, പരേതയായ സന്ധ്യ.