07-sob-mary-thoamd
മേരി തോമസ്

കുന്നന്താനം: ചെങ്ങരൂർചിറ മുണ്ടപ്ലാക്കമണ്ണിൽ പരേതനായ എം. വി. തോമസിന്റെ ഭാര്യ മേരി തോമസ് (മോനി-69) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ചെങ്ങരൂർ വടക്കേമുണ്ടപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ : ടോംസി, മോൻസി (ഇരുവരും യു.എസ്.എ), ജിറ്റ്‌സി (എൻജിനീയർ, പി. ഡബ്ല്യൂ. ഡി.).
മരുമക്കൾ :മാരാമൺ മേമന ബേബിച്ചൻ, സൂസൻ (യു.എസ്.എ), പുത്തൻകാവ് കുന്നുംപുറത്ത് മെറിൻ.